“ 2025 ഡിസംബർ 31–സ് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.. ”
ഐ എസ് ഒ സർട്ടിഫിക്കേഷൻ- തുടർച്ചയായി 5 വർഷങ്ങൾ

മരുതറോഡ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് തുടർച്ചയായി അഞ്ച് വർഷം ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ചു വരുന്നു. ഗ്രാമപഞ്ചായത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ കൃത്യതയോടും കാര്യക്ഷമതയോടും അന്താരാഷ്ട്ര നിലവാരത്തോടും കൂടിയാണ് നൽകുന്നതെന്ന് ഉറപ്പുനൽകുന്നതാണ് ഈ ISO സർട്ടിഫിക്കേഷൻ