വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
ഭരണനിർവ്വഹണം കൂടുതൽ സുതാര്യവും ജനകീയവുമാക്കാൻ പൗരന്മാർക്ക് ഭരണകൂടം നൽകുന്ന അവകാശം
മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ വിവരാവകാശ നിയമം അധികാരികൾ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ രജീഷ്കുമാർ സി സി സെക്രട്ടറി | അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സാദിഖ് അലി ജെ ജൂനിയർ സൂപ്രണ്ട് | അപ്പലേറ്റ് അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടർ തദ്ദേശസ്വയംഭരണ വകുപ്പ്, സിവിൽ സ്റ്റേഷൻ, പാലക്കാട് |
അപേക്ഷ സമർപ്പിക്കൽവെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗമോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് (PIO) സമർപ്പിക്കാം. | അപേക്ഷാ ഫീസ്അപേക്ഷ ഫീസ് 10 രൂപയാണ്. കോർട്ട് ഫീ സ്റ്റാമ്പ്, ചെലാ൯, അല്ലെങ്കിൽ ഡിഡി മാർഗ്ഗം അടയ്ക്കാം. BPL വിഭാഗക്കാർക്ക് ഫീസില്ല. | സമയപരിധിഅപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകണം. ജീവനോ സ്വാതന്ത്ര്യത്തിനോ ബാധകമായ വിഷയമാണെങ്കിൽ 48 മണിക്കൂറിനകം ലഭിക്കും. |
ഒന്നാം അപ്പീൽ30 ദിവസത്തിനകം വിവരം ലഭിക്കാതിരിക്കുകയോ അപൂർണ്ണമായ വിവരം ലഭിക്കുകയോ ചെയ്താൽ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ നൽകാം. | രണ്ടാം അപ്പീൽഒന്നാം അപ്പീൽ തീരുമാനത്തിൽ തൃപ്തനല്ലെങ്കിൽ 90 ദിവസത്തിനകം സംസ്ഥാന വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീൽ സമർപ്പിക്കാം. | ഒഴിവുചെയ്ത വിവരങ്ങൾരാജ്യത്തിന്റെ സുരക്ഷ, വ്യക്തിഗത രഹസ്യത, കോടതി വിലക്കിയ വിവരങ്ങൾ (സെക്ഷൻ 8 പ്രകാരമുള്ളവ) നൽകാൻ ബാധ്യതയില്ല. |