ജീവനക്കാർ
മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ
ക്രമ നമ്പർ: 1 രജീഷ് കുമാർ സിസി സെക്രട്ടറി ചുമതലകൾ: ജനന-മരണ-വിവാഹ രജിസ്ട്രാർ, സംസ്ഥാന വിവരാവകാശ ഓഫീസർ, വിവിധ പദ്ധതികളുടെ നിർവ്വഹണം. | ക്രമ നമ്പർ: 2 എ അസ്സൻ മഹമ്മദ് അസിസ്റ്റന്റ് സെക്രട്ടറി ചുമതലകൾ: ജനന-മരണ രജിസ്ട്രേഷൻ സബ് രജിട്രാര്‍ പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, പട്ടികജാതി വികസന പദ്ധതികളുടെ നിർവ്വഹണം. | ക്രമ നമ്പർ: 3 സാദിക്ക് അലി ജെ ജൂനിയർ സൂപ്രണ്ട് ചുമതലകൾ: ക്ലർക്കുമാർ തയ്യാറാക്കുന്ന ഫയലുകൾ പരിശോധിച്ച് മേലധികാരികൾക്ക് സമർപ്പിക്കുക, ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം. |
ക്രമ നമ്പർ: 4 ബീന സി അക്കൗണ്ടന്റ് ചുമതലകൾ: പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കൽ, വാർഷിക ബഡ്ജറ്റ്, വാർഷിക ധനകാര്യ പത്രിക തയ്യാറാക്കൽ. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗ നടപടികള്‍ | ക്രമ നമ്പർ: 5 രാജേഷ് എ സീനിയർ ക്ലർക്ക് ചുമതലകൾ: വാർഷിക പദ്ധതി, ജനറൽ കമ്മറ്റി, വികസന സ്റ്റാൻഡിംഗ് കമ്മറ്റി, വേസ്റ്റ് മാനേജ്മെന്റ് | ക്രമ നമ്പർ: 6 ഗിരിജ ജി സീനിയർ ക്ലർക്ക് ചുമതലകൾ: ജീവനക്കാര്യം, തനത് ഫണ്ട്,സാമൂഹ്യ സുരക്ഷാ പെൻഷൻ, ഓഡിറ്റ്, സ്യൂട്ട് |
ക്രമ നമ്പർ: 7 മഹേഷ് കെ സീനിയർ ക്ലർക്ക് ചുമതലകൾ: വസ്തുനികുതി, കെട്ടിട നിർമ്മാണ അനുമതി, ഇലക്ഷൻ, വാടക | ക്രമ നമ്പർ: 8 സൽമ ബീവി എസ് സീനിയർ ക്ലർക്ക് ചുമതലകൾ: ലൈസൻസ്, പൊഫഷണൽ ടാക്സ് | ക്രമ നമ്പർ: 9 ദീപക് എസ് സീനിയർ ക്ലർക്ക് ചുമതലകൾ: , വിവിധ സാമൂഹിക സുരക്ഷ പെൻഷൻ, വെള്ളക്കരം, പരാതികൾ, |
ക്രമ നമ്പർ: 10 ബിനോയ് ടി എസ് ക്ലർക്ക് ചുമതലകൾ: സിവിൽ രജിസ്ട്രേഷൻ, വാര്‍ഡ് -3,7,14 | ക്രമ നമ്പർ: 11 രാജേഷ് പി ക്ലർക്ക് ചുമതലകൾ: വാര്‍ഡ് -1,2,20,21 | ക്രമ നമ്പർ: 12 ഗുരുവായൂരപ്പൻ എസ് ക്ലർക്ക് ചുമതലകൾ: വാര്‍ഡ് -5,6,15,17 |
ക്രമ നമ്പർ: 13 ശാരദ എം ക്ലാർക്ക് ചുമതലകൾ: വാര്‍ഡ് -9,10,11,12 | ക്രമ നമ്പർ: 14 ലക്ഷ്മി ക്ലാർക്ക് ചുമതലകൾ: ഡെസ്പാച്ച്,, വാര്‍ഡ് -4,8,16 | ക്രമ നമ്പർ: 15 സുജിത ഓഫീസ് അറ്റൻണ്ടൻറ് ചുമതലകൾ: ദൈനംദിന ഓഫീസ് പ്രവർത്തന സഹായി |
ക്രമ നമ്പർ: 16 പ്രേമൻ ടി ഓഫീസ് അറ്റൻണ്ടൻറ് ചുമതലകൾ: ദൈനംദിന ഓഫീസ് പ്രവർത്തന സഹായി | ക്രമ നമ്പർ: 17 പ്രേമകുമാരി പി പാർട്ട് ടൈം സ്വീപ്പർ ചുമതലകൾ: പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ. | ക്രമ നമ്പർ: 18 സീതാലക്ഷ്മി പാർട്ട് ടൈം സ്വീപ്പർ ചുമതലകൾ: പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ. |
ക്രമ നമ്പർ: 19 സുഷമ എം ആർ ടെക്നിക്കൽ അസിസ്റ്റന്റ് ചുമതലകൾ: ഓഫീസിലെ ഐ.ടി അഡ്മിനിസ്ട്രേഷൻ, വിവിധ വിഷയങ്ങളിലെ സാങ്കേതിക പരിശീലകൻ. | ക്രമ നമ്പർ: 20 പ്രജുൽ പി പ്രോജക്ട് അസിസ്റ്റന്റ് ചുമതലകൾ: ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഫണ്ട് വിനിയോഗം, പഞ്ചായത്തിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങളെ സഹായിക്കൽ. | ക്രമ നമ്പർ: 21 അശ്വിൻ അക്രഡിറ്റഡ് എഞ്ചിനീയർ VB-G-RAM-(G) ചുമതലകൾ: VB-G-RAM-(G) പദ്ധതി പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകൽ, പ്രവര്‍ത്തികളുടെ മേൽനോട്ടം വഹിക്കൽ. |
ക്രമ നമ്പർ: 22 XXXX ഓവർസീയർ - VBGRAM(G) ചുമതലകൾ: VB-G-RAM-(G) പദ്ധതിയുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, അളവുകൾ രേഖപ്പെടുത്തൽ. | ക്രമ നമ്പർ: 23 xxxx ഓവർസീയർ - VBGRAM(G) ചുമതലകൾ: VB-G-RAM-(G) പദ്ധതിയുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, അളവുകൾ രേഖപ്പെടുത്തൽ. | ക്രമ നമ്പർ: 24 സ്മിത കെ ആർ അക്കൌണ്ടന്റ് കം ഐടി അസിസ്റ്റന്റ് VBGRAM(G) ചുമതലകൾ: VB-G-RAM-(G) പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം. |
ക്രമ നമ്പർ: 25 XXXX അക്കൌണ്ടന്റ് കം ഐടി അസിസ്റ്റന്റ് VBGRAM(G) ചുമതലകൾ: VB-G-RAM-(G) പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം. | ക്രമ നമ്പർ: 26 രജിത്ര CDS ചെയർപേഴ്സണ്‍ ചുമതലകൾ: കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വിവിധ അയൽക്കൂട്ടങ്ങളുടെയും ADS-കളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. കുടുംബശ്രീ പദ്ധതികളും പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും പ്രധാന ചുമതലയുണ്ട്. | ക്രമ നമ്പർ: 27 ധന്യ അക്കൌണ്ടന്റ് കുടുംബശ്രീ ചുമതലകൾ: കുടുംബശ്രീയുടെ വരവ്-ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും സാമ്പത്തിക രേഖകളും രജിസ്റ്ററുകളും പരിപാലിക്കുകയും ചെയ്യുന്നു. ധനകാര്യ റിപ്പോർട്ടുകളും അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളും തയ്യാറാക്കുന്നതിനും ചുമതലയുണ്ട്. |
ക്രമ നമ്പർ: 28 മദുസൂധനൻ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ ചുമതലകൾ: പഞ്ചായത്തിലെ വിവിധ വികസന-ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു. പദ്ധതികളുടെ നിർവഹണം, ഗുണഭോക്തൃ പരിശോധന, സ്ഥലപരിശോധന എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. | ക്രമ നമ്പർ: 29 പ്രസീദ പി വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ ചുമതലകൾ: പഞ്ചായത്തിലെ വിവിധ വികസന-ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു. പദ്ധതികളുടെ നിർവഹണം, ഗുണഭോക്തൃ പരിശോധന, സ്ഥലപരിശോധന എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. | ക്രമ നമ്പർ: 30 നിതിന അസിസ്റ്റന്റ് എഞ്ചിനീയറ - എൽ എസ് ജി ഡി ചുമതലകൾ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ വികസന പദ്ധതികളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും സാങ്കേതിക നിർവഹണത്തിനും മേൽനോട്ടത്തിനും ചുമതല വഹിക്കുന്നു. പദ്ധതികളുടെ എസ്റ്റിമേറ്റ്, സാങ്കേതിക പരിശോധന, ഗുണനിലവാര നിയന്ത്രണം എന്നിവ നിർവഹിക്കുന്നു. |
ക്രമ നമ്പർ: 31 ലീയോ പി ലൂയിസ് ഓവർസീയർ - എൽ എസ് ജി ഡി ചുമതലകൾ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ഥലപരിശോധനയും മേൽനോട്ടവും നിർവഹിക്കുന്നു. പ്രവൃത്തികൾ അംഗീകരിച്ച എസ്റ്റിമേറ്റ്, സാങ്കേതിക മാനദണ്ഡങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ പാലിച്ച് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നു. | ക്രമ നമ്പർ: 32 ബിൻസി ഓവർസീയർ - എൽ എസ് ജി ഡി ചുമതലകൾ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ഥലപരിശോധനയും മേൽനോട്ടവും നിർവഹിക്കുന്നു. പ്രവൃത്തികൾ അംഗീകരിച്ച എസ്റ്റിമേറ്റ്, സാങ്കേതിക മാനദണ്ഡങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ പാലിച്ച് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നു. | ക്രമ നമ്പർ: 33 രേഷ്മ ക്ലർക്ക് - എൽ എസ് ജി ഡി ചുമതലകൾ: പഞ്ചായത്തിലെ വിവിധ ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ, രജിസ്റ്ററുകൾ, രേഖകൾ എന്നിവ പരിപാലിക്കുകയും ഓഫീസ് നടപടികൾ ക്രമീകരിക്കുകയും ചെയ്യുന്നു. പൊതുജനങ്ങളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ച് ബന്ധപ്പെട്ട നടപടികൾക്ക് ആവശ്യമായ സഹായം നൽകുന്നു. |
ക്രമ നമ്പർ: 34 വിമല പി സാക്ഷരതാ പ്രേരക് ചുമതലകൾ: സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം. | ക്രമ നമ്പർ: 35 ജയന്തികുമാരി സാക്ഷരതാ പ്രേരക് ചുമതലകൾ: സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം. | ക്രമ നമ്പർ: 36 ഉണ്ണികുമാർ വി ഡ്രൈവർ കം ഓഫീസ് അറ്റൻണ്ടൻറ് ചുമതലകൾ: പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം. |
ക്രമ നമ്പർ: 37 കവിത ഡ്രൈവർ, ഹരിതകർമ്മ സേന ചുമതലകൾ: ഹരിതകർമ്മ സേന വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം. |