“ 2025 ഡിസംബർ 31–സ് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.. ” ** " ഗ്രാമസഭ 10/09/2026 മുതൽ 17/09/2026 വരെ "

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന.

സൗമ്യ വിനേഷ്

പ്രസിഡൻ്റ്

സജിത്ത് എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആശ എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈജു എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജലജ ടി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രജീഷ് കുമാർ സി സി

സെക്രട്ടറി, മരുതറോഡ് ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല  :  പാലക്കാട് താലൂക്ക് :  പാലക്കാട്ബ്ലോക്ക് പഞ്ചായത്ത് : മലമ്പുഴബ്ലോക്ക് ഡിവിഷൻ  :  1) മരുതറോഡ്  2) കൊട്ടേക്കാട്ജില്ലാ പഞ്ചായത്ത് ഡിവിഷൻ  :  മലമ്പുഴഅസംബ്ലി മണ്ഡലം  :  മലമ്പുഴവിസ്തീര്‍ണ്ണം : 19.68ച.കി.മീ.വാര്‍ഡുകളുടെ എണ്ണം : 21അതിരുകൾ  :  വടക്ക് - കോരയാർപുഴയും മലമ്പുഴ പഞ്ചായത്തും , കിഴക്ക്- പുതുശ്ശേരി എലപ്പുള്ളി പഞ്ചായത്തുകൾ,                              തെക്ക്- കൊടുമ്പ് പഞ്ചായത്ത്, പടിഞ്ഞാറ് - പാലക്കാട് മുനിസിപ്പാലിറ്റിജനസംഖ്യ : 34627പുരുഷന്‍മാര്‍ : 17075സ്ത്രീകള്‍ : 17552ജനസാന്ദ്രത : 1233സ്ത്രീ : പുരുഷ അനുപാതം : 1043മൊത്തം സാക്ഷരത : 79.39സാക്ഷരത (പുരുഷന്‍മാര്‍ ) : 86.45സാക്ഷരത (സ്ത്രീകള്‍ ) : 72.68Source : Census data 2011

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പാലക്കാട് ജില്ലയില്‍, പാലക്കാട് താലൂക്കില്‍, മലമ്പുഴ ബ്ളോക്കിലാണ് മരുതറോഡ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മരുതറോഡ്, മലമ്പുഴ വില്ലേജു പരിധിയില്‍പെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.

കൂടുതൽ വായിക്കുക