ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

ജില്ല  :  പാലക്കാട് 

താലൂക്ക് :  പാലക്കാട്

ബ്ലോക്ക് പഞ്ചായത്ത് : മലമ്പുഴ

ബ്ലോക്ക് ഡിവിഷൻ  :  1) മരുതറോഡ്  2) കൊട്ടേക്കാട്

ജില്ലാ പഞ്ചായത്ത് ഡിവിഷൻ  :  മലമ്പുഴ

അസംബ്ലി മണ്ഡലം  :  മലമ്പുഴ

വിസ്തീര്‍ണ്ണം : 19.68ച.കി.മീ.

വാര്‍ഡുകളുടെ എണ്ണം : 21

അതിരുകൾ  :  വടക്ക് - കോരയാർപുഴയും മലമ്പുഴ പഞ്ചായത്തും , കിഴക്ക്- പുതുശ്ശേരി എലപ്പുള്ളി പഞ്ചായത്തുകൾ,                              തെക്ക്- കൊടുമ്പ് പഞ്ചായത്ത്, പടിഞ്ഞാറ് - പാലക്കാട് മുനിസിപ്പാലിറ്റി
ജനസംഖ്യ : 34627
പുരുഷന്‍മാര്‍ : 17075
സ്ത്രീകള്‍ : 17552
ജനസാന്ദ്രത : 1233
സ്ത്രീ : പുരുഷ അനുപാതം : 1043
മൊത്തം സാക്ഷരത : 79.39
സാക്ഷരത (പുരുഷന്‍മാര്‍ ) : 86.45
സാക്ഷരത (സ്ത്രീകള്‍ ) : 72.68
Source : Census data 2011