ജീവനക്കാർ

ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ (ക്രമനമ്പര്‍, പേര് , ഔദ്യോഗിക പദവി, സെക്ഷൻ)

1 രജീഷ് കുമാർ സി സി - സെക്രട്ടറി 

2 അസ്സൻ മുഹമ്മദ് .എ - അസി. സെക്രട്ടറി

3 സാദിക്ക് അലി കെ - ജൂനിയര്‍ സൂപ്രണ്ട്

4 ബീന സി -  അക്കൌണ്ടന്‍റ്  -ധനകാര്യസ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചുമതല

5 ഗിരിജ ജി സീനിയര്‍ -  ക്ലാര്‍ക്ക് - വിവരാവകാശം,സേവനാവകാശം, തെരുവുവിളക്കുകള്‍,ശ്മശാനം,ഓഫീസ് കലക്ഷന്‍,തെരഞ്ഞെടുപ്പ്,മെമ്പര്‍മാരുടെ വിവരങ്ങള്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചുമതല 

6 ദീപക് എസ് -  സീനിയര്‍ ക്ലാര്‍ക്ക് - (വസ്തുനികുതി,കെട്ടിടനിര്‍മ്മാണഅനുമതി,കെട്ടിടനമ്പറിംഗ്) 

7 സൽമ ബീവി എസ്-  സീനിയര്‍ ക്ലാര്‍ക്ക് - ജനനമരണവിവാഹറജിസ്ട്രേഷനുകള്‍, ലൈസന്സ്,തൊഴില്നികുതി,ഓഡിറ്റ്,ലേലം, ഷോപ്പിംഗ് കോംപ്ലക്സ്,പഞ്ചായത്ത് മീറ്റിംഗ്,ട്യൂട്ടോറിയല്കോലളേജ് റജിസ്ട്രേഷന്‍, സ്വകാര്യആശുപത്രികള്‍ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെ റജിസ്ട്രേഷന്‍‍‍‍

8 രാജേഷ് എ - സീനിയര്‍ ക്ലാര്‍ക്ക് -പദ്ധതീരൂപീകരണം, ഗ്രാമസഭ,ഗുണഭോക്തൃതെരഞ്ഞെടുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്രാവിഷ്കൃതപരിപാടികള്‍, വിവിധ വകുപ്പുതല യോഗങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ഘടകസ്ഥാപനങ്ങള്‍, സംസ്ഥാനാവിഷ്കൃതപരിപാടികള്‍, ലൈഫ് മിഷന്‍,ഹരിതകേരള മിഷന്‍,മാലിന്യസംസ്കരണം,ശുചിത്വമിഷന്‍,വികസനകാര്യസ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചുമതല, കേരളോത്സവം 

9 മഹേഷ് കെ - സീനിയര്‍ ക്ലാര്‍ക്ക് - വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍,തൊഴില്‍രഹിതവേതനം ,ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചുമതല,വിവിധ പരാതികള്‍ 

10 രാജേഷ് പി ക്ലാര്‍ക്ക് -  13,14,16 വാര്‍ഡുകളിലെ നികുതിപിരിവ്,വിവിധ അന്വേഷണങ്ങള്‍,വിവിധ സാക്ഷ്യപത്രങ്ങള്‍ 

11 ബിനോയ് ടി എസ് -ക്ലാര്‍ക്ക് -  9,10,11,12 വാര്‍ഡുകളിലെ നികുതിപിരിവ്,വിവിധ അന്വേഷണങ്ങള്‍,വിവിധ സാക്ഷ്യപത്രങ്ങള്‍ 12 ഗുരുവായൂരപ്പൻ എസ് ക്ലാര്‍ക്ക് (എ8) 5,6,15,17 വാര്‍ഡുകളിലെ നികുതിപിരിവ്,വിവിധ അന്വേഷണങ്ങള്‍,വിവിധ സാക്ഷ്യപത്രങ്ങള്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന കുടിവെള്ളപദ്ധതികള്‍ 

13 ശാരദ എം - ക്ലാര്‍ക്ക് - 1,2,18,19 വാര്‍ഡുകളിലെ നികുതിപിരിവ്,വിവിധ അന്വേഷണങ്ങള്‍ 

14 ലക്ഷമി എസ് - ക്ലാര്‍ക്ക്  - 3,4,7,8 വാര്‍ഡുകളിലെ നികുതിപിരിവ്,വിവിധ അന്വേഷണങ്ങള്‍,അദാലത്ത്,സ്റ്റാമ്പ് അക്കൌണ്ട്,ഡെസ്പാച്ച് 

15 വിനീത്  -ഓഫീസ് അറ്റന്‍ഡന്‍റ് 

16 സുചിത - ഓഫീസ് അറ്റന്‍ഡന്‍റ് 

17 ഉണ്ണികുമാർ-  ഡ്രൈവര്‍

 18 സീതാലക്ഷ്മി -  പാര്‍ട് ടൈം സ്വീപ്പര്‍

 19 പി പ്രേമകുമാരി - പാര്‍ട് ടൈം സ്വീപ്പര്‍