“ 2025 ഡിസംബർ 31–സ് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.. ”
ജീവനക്കാർ

മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ

 

ക്രമ നമ്പർ: 1
രജീഷ് കുമാർ സിസി
സെക്രട്ടറി
ചുമതലകൾ: ജനന-മരണ-വിവാഹ രജിസ്ട്രാർ, സംസ്ഥാന വിവരാവകാശ ഓഫീസർ, വിവിധ പദ്ധതികളുടെ നിർവ്വഹണം.
ക്രമ നമ്പർ: 2
എ അസ്സൻ മഹമ്മദ്
അസിസ്റ്റന്റ് സെക്രട്ടറി
ചുമതലകൾ: ജനന-മരണ രജിസ്ട്രേഷൻ സബ് രജിട്രാര്‍ പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, പട്ടികജാതി വികസന പദ്ധതികളുടെ നിർവ്വഹണം.
ക്രമ നമ്പർ: 3
സാദിക്ക് അലി ജെ
ജൂനിയർ സൂപ്രണ്ട്
ചുമതലകൾ: ക്ലർക്കുമാർ തയ്യാറാക്കുന്ന ഫയലുകൾ പരിശോധിച്ച് മേലധികാരികൾക്ക് സമർപ്പിക്കുക, ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം.
ക്രമ നമ്പർ: 4
ബീന സി
അക്കൗണ്ടന്റ്
ചുമതലകൾ: പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കൽ, വാർഷിക ബഡ്ജറ്റ്, വാർഷിക ധനകാര്യ പത്രിക തയ്യാറാക്കൽ. ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗ നടപടികള്‍
ക്രമ നമ്പർ: 5
രാജേഷ് എ
സീനിയർ ക്ലർക്ക്
ചുമതലകൾ: വാർഷിക പദ്ധതി, ജനറൽ കമ്മറ്റി, വികസന സ്റ്റാൻഡിംഗ് കമ്മറ്റി, വേസ്റ്റ് മാനേജ്മെന്റ്
ക്രമ നമ്പർ: 6
ഗിരിജ ജി
സീനിയർ ക്ലർക്ക്
ചുമതലകൾ: ജീവനക്കാര്യം, തനത് ഫണ്ട്,സാമൂഹ്യ സുരക്ഷാ പെൻഷൻ, ഓഡിറ്റ്, സ്യൂട്ട്
ക്രമ നമ്പർ: 7
മഹേഷ് കെ
സീനിയർ ക്ലർക്ക്
ചുമതലകൾ: വസ്തുനികുതി, കെട്ടിട നിർമ്മാണ അനുമതി, ഇലക്ഷൻ, വാടക
ക്രമ നമ്പർ: 8
സൽമ ബീവി എസ്
സീനിയർ ക്ലർക്ക്
ചുമതലകൾ: ലൈസൻസ്, പൊഫഷണൽ ടാക്സ്
ക്രമ നമ്പർ: 9
ദീപക് എസ്
സീനിയർ ക്ലർക്ക്
ചുമതലകൾ: , വിവിധ സാമൂഹിക സുരക്ഷ പെൻഷൻ, വെള്ളക്കരം, പരാതികൾ,
ക്രമ നമ്പർ: 10
ബിനോയ് ടി എസ്
ക്ലർക്ക്
ചുമതലകൾ: സിവിൽ രജിസ്ട്രേഷൻ, വാര്‍ഡ് -3,7,14
ക്രമ നമ്പർ: 11
രാജേഷ് പി
ക്ലർക്ക്
ചുമതലകൾ: വാര്‍ഡ് -1,2,20,21
ക്രമ നമ്പർ: 12
ഗുരുവായൂരപ്പൻ എസ്
ക്ലർക്ക്
ചുമതലകൾ: വാര്‍ഡ് -5,6,15,17
ക്രമ നമ്പർ: 13
ശാരദ എം
ക്ലാർക്ക്
ചുമതലകൾ: വാര്‍ഡ് -9,10,11,12
ക്രമ നമ്പർ: 14
ലക്ഷ്മി
ക്ലാർക്ക്
ചുമതലകൾ: ഡെസ്പാച്ച്,, വാര്‍ഡ് -4,8,16
ക്രമ നമ്പർ: 15
സുജിത
ഓഫീസ് അറ്റൻണ്ടൻറ്
ചുമതലകൾ: ദൈനംദിന ഓഫീസ് പ്രവർത്തന സഹായി
ക്രമ നമ്പർ: 16
പ്രേമൻ ടി
ഓഫീസ് അറ്റൻണ്ടൻറ്
ചുമതലകൾ: ദൈനംദിന ഓഫീസ് പ്രവർത്തന സഹായി
ക്രമ നമ്പർ: 17
പ്രേമകുമാരി പി
പാർട്ട് ടൈം സ്വീപ്പർ
ചുമതലകൾ: പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.
ക്രമ നമ്പർ: 18
സീതാലക്ഷ്മി
പാർട്ട് ടൈം സ്വീപ്പർ
ചുമതലകൾ: പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.
ക്രമ നമ്പർ: 19
സുഷമ എം ആർ
ടെക്നിക്കൽ അസിസ്റ്റന്റ്
ചുമതലകൾ: ഓഫീസിലെ ഐ.ടി അഡ്മിനിസ്ട്രേഷൻ, വിവിധ വിഷയങ്ങളിലെ സാങ്കേതിക പരിശീലകൻ.
ക്രമ നമ്പർ: 20
പ്രജുൽ പി
പ്രോജക്ട്  അസിസ്റ്റന്റ്
ചുമതലകൾ: ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഫണ്ട് വിനിയോഗം, പഞ്ചായത്തിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങളെ സഹായിക്കൽ.
ക്രമ നമ്പർ: 21
അശ്വിൻ
അക്രഡിറ്റഡ് എഞ്ചിനീയർ VB-G-RAM-(G)
ചുമതലകൾ: VB-G-RAM-(G) പദ്ധതി പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകൽ, പ്രവര്‍ത്തികളുടെ മേൽനോട്ടം വഹിക്കൽ.
ക്രമ നമ്പർ: 22
XXXX
ഓവർസീയർ - VBGRAM(G)
ചുമതലകൾ: VB-G-RAM-(G) പദ്ധതിയുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, അളവുകൾ രേഖപ്പെടുത്തൽ.
ക്രമ നമ്പർ: 23
xxxx
ഓവർസീയർ - VBGRAM(G)
ചുമതലകൾ: VB-G-RAM-(G) പദ്ധതിയുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, അളവുകൾ രേഖപ്പെടുത്തൽ.
ക്രമ നമ്പർ: 24
സ്മിത കെ ആർ
അക്കൌണ്ടന്റ് കം ഐടി അസിസ്റ്റന്റ് VBGRAM(G)
ചുമതലകൾ: VB-G-RAM-(G) പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.
ക്രമ നമ്പർ: 25
XXXX
അക്കൌണ്ടന്റ് കം ഐടി അസിസ്റ്റന്റ് VBGRAM(G)
ചുമതലകൾ: VB-G-RAM-(G) പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.
ക്രമ നമ്പർ: 26
രജിത്ര
CDS ചെയർപേഴ്സണ്‍
ചുമതലകൾ: കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വിവിധ അയൽക്കൂട്ടങ്ങളുടെയും ADS-കളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. കുടുംബശ്രീ പദ്ധതികളും പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും പ്രധാന ചുമതലയുണ്ട്.
ക്രമ നമ്പർ: 27
ധന്യ
അക്കൌണ്ടന്റ് കുടുംബശ്രീ
ചുമതലകൾ: കുടുംബശ്രീയുടെ വരവ്-ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും സാമ്പത്തിക രേഖകളും രജിസ്റ്ററുകളും പരിപാലിക്കുകയും ചെയ്യുന്നു. ധനകാര്യ റിപ്പോർട്ടുകളും അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളും തയ്യാറാക്കുന്നതിനും ചുമതലയുണ്ട്.
ക്രമ നമ്പർ: 28
മദുസൂധനൻ
വില്ലേജ്  എക്സ്റ്റെൻഷൻ ഓഫീസർ
ചുമതലകൾ: പഞ്ചായത്തിലെ വിവിധ വികസന-ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു. പദ്ധതികളുടെ നിർവഹണം, ഗുണഭോക്തൃ പരിശോധന, സ്ഥലപരിശോധന എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.
ക്രമ നമ്പർ: 29
പ്രസീദ പി
വില്ലേജ്  എക്സ്റ്റെൻഷൻ ഓഫീസർ
ചുമതലകൾ: പഞ്ചായത്തിലെ വിവിധ വികസന-ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു. പദ്ധതികളുടെ നിർവഹണം, ഗുണഭോക്തൃ പരിശോധന, സ്ഥലപരിശോധന എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.
ക്രമ നമ്പർ: 30
നിതിന
അസിസ്റ്റന്റ് എഞ്ചിനീയറ - എൽ എസ് ജി ഡി
ചുമതലകൾ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ വികസന പദ്ധതികളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും സാങ്കേതിക നിർവഹണത്തിനും മേൽനോട്ടത്തിനും ചുമതല വഹിക്കുന്നു. പദ്ധതികളുടെ എസ്റ്റിമേറ്റ്, സാങ്കേതിക പരിശോധന, ഗുണനിലവാര നിയന്ത്രണം എന്നിവ നിർവഹിക്കുന്നു.
ക്രമ നമ്പർ: 31
ലീയോ പി ലൂയിസ്
ഓവർസീയർ - എൽ എസ് ജി ഡി
ചുമതലകൾ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ഥലപരിശോധനയും മേൽനോട്ടവും നിർവഹിക്കുന്നു. പ്രവൃത്തികൾ അംഗീകരിച്ച എസ്റ്റിമേറ്റ്, സാങ്കേതിക മാനദണ്ഡങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ പാലിച്ച് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ക്രമ നമ്പർ: 32
ബിൻസി
ഓവർസീയർ - എൽ എസ് ജി ഡി
ചുമതലകൾ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ഥലപരിശോധനയും മേൽനോട്ടവും നിർവഹിക്കുന്നു. പ്രവൃത്തികൾ അംഗീകരിച്ച എസ്റ്റിമേറ്റ്, സാങ്കേതിക മാനദണ്ഡങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ പാലിച്ച് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ക്രമ നമ്പർ: 33
രേഷ്മ
ക്ലർക്ക് - എൽ എസ് ജി ഡി
ചുമതലകൾ: പഞ്ചായത്തിലെ വിവിധ ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ, രജിസ്റ്ററുകൾ, രേഖകൾ എന്നിവ പരിപാലിക്കുകയും ഓഫീസ് നടപടികൾ ക്രമീകരിക്കുകയും ചെയ്യുന്നു. പൊതുജനങ്ങളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ച് ബന്ധപ്പെട്ട നടപടികൾക്ക് ആവശ്യമായ സഹായം നൽകുന്നു.
ക്രമ നമ്പർ: 34
വിമല പി
സാക്ഷരതാ പ്രേരക്
ചുമതലകൾ: സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
ക്രമ നമ്പർ: 35
ജയന്തികുമാരി
സാക്ഷരതാ പ്രേരക്
ചുമതലകൾ: സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
ക്രമ നമ്പർ: 36
ഉണ്ണികുമാർ വി
ഡ്രൈവർ കം ഓഫീസ് അറ്റൻണ്ടൻറ്
ചുമതലകൾ: പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം.
ക്രമ നമ്പർ: 37
കവിത
ഡ്രൈവർ, ഹരിതകർമ്മ സേന
ചുമതലകൾ: ഹരിതകർമ്മ സേന വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം.