ജീവനക്കാർ

ക്രമനമ്പർ

 പേര് 

ഔദ്യോഗിക പദവി, സെക്ഷൻ

1

രജീഷ് കുമാർ സി സി സെക്രട്ടറി 

2

അസ്സൻ മുഹമ്മദ് .എഅസിസ്റ്റന്റ് സെക്രട്ടറി, ജനന മരമ വിവാഹ രജിസ്ട്രാർ

3

സാദിക്ക് അലി കെജൂനിയര്‍ സൂപ്രണ്ട്, ഓഫീസ് അഡ്മിസ്ട്രേഷൻ

4

ബീന സി  അക്കൌണ്ടന്‍റ്  -ധനകാര്യസ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചുമതല

5

ഗിരിജ ജി സീനിയര്‍ ക്ലാര്‍ക്ക് - വിവരാവകാശം, സേവനാവകാശം, തെരുവുവിളക്കുകള്‍,ശ്മശാനം,ഓഫീസ് കലക്ഷന്‍,  മെമ്പര്‍മാരുടെ വിവരങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചുമതല 

6

ദീപക് എസ് സീനിയര്‍ ക്ലാര്‍ക്ക് - വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍, തൊഴില്‍രഹിതവേതനം  , ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചുമതല, വിവിധ പരാതികള്‍ 

7

രാജേഷ് എസീനിയര്‍ ക്ലാര്‍ക്ക് -പദ്ധതീരൂപീകരണം, ഗ്രാമസഭ, ഗുണഭോക്തൃതെരഞ്ഞെടുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിബിജിറാംജി, കേന്ദ്രാവിഷ്കൃതപരിപാടികള്‍, വിവിധ വകുപ്പുതല യോഗങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ഘടകസ്ഥാപനങ്ങള്‍, സംസ്ഥാനാവിഷ്കൃതപരിപാടികള്‍, ലൈഫ് മിഷന്‍, ഹരിതകേരള മിഷന്‍, മാലിന്യസംസ്കരണം, ശുചിത്വമിഷന്‍, വികസനകാര്യസ്റ്റാന്‍റിംഗ് കമ്മറ്റിയുടെ ചുമതല

8

മഹേഷ് കെസീനിയര്‍ ക്ലാര്‍ക്ക് - (വസ്തുനികുതി, കെട്ടിടനിര്‍മ്മാണ അനുമതി, കെട്ടിടനമ്പറിംഗ്) , തെരഞ്ഞെടുപ്പ്,  കേരളോത്സവം

9

സൽമ ബീവി എസ്സീനിയര്‍ ക്ലാര്‍ക്ക് -  ലൈസന്സ്,തൊഴില്നികുതി,ഓഡിറ്റ്,ലേലം, ഷോപ്പിംഗ് കോംപ്ലക്സ്,പഞ്ചായത്ത് മീറ്റിംഗ്,ട്യൂട്ടോറിയല്കോലളേജ് റജിസ്ട്രേഷന്‍, സ്വകാര്യആശുപത്രികള്‍ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെ റജിസ്ട്രേഷന്‍‍‍‍

10

ബിനോയ് ടി എസ് ക്ലാര്‍ക്ക് -  3,7,14, 19 വാര്‍ഡുകളിലെ നികുതിപിരിവ്,വിവിധ അന്വേഷണങ്ങള്‍,വിവിധ സാക്ഷ്യപത്രങ്ങള്‍ , ജനനമരണവിവാഹറജിസ്ട്രേഷനുകള്‍

11

ഗുരുവായൂരപ്പൻ എസ് ക്ലാര്‍ക്ക്-  5,6,15,17,18 വാര്‍ഡുകളിലെ നികുതിപിരിവ്,വിവിധ അന്വേഷണങ്ങള്‍,വിവിധ സാക്ഷ്യപത്രങ്ങള്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന കുടിവെള്ളപദ്ധതികള്‍ 

12

രാജേഷ് പി ക്ലാര്‍ക്ക് - 1,2,20,21 വാര്‍ഡുകളിലെ നികുതിപിരിവ്, വിവിധ അന്വേഷണങ്ങള്‍, വിവിധ സാക്ഷ്യപത്രങ്ങള്‍ , പഞ്ചായത്ത്തല എൻഫോഴ്സ്മെന്റ് സ്ക്വാഡ്

13

ശാരദ എംക്ലാര്‍ക്ക് - 9,10,11,12 വാര്‍ഡുകളിലെ നികുതിപിരിവ്,വിവിധ അന്വേഷണങ്ങള്‍ 

14

ലക്ഷമി എസ് ക്ലാര്‍ക്ക്  -4,8,13,16 വാര്‍ഡുകളിലെ നികുതിപിരിവ്, വിവിധ അന്വേഷണങ്ങള്‍, അദാലത്ത്, സ്റ്റാമ്പ് അക്കൌണ്ട്, ഡെസ്പാച്ച് 

15

പ്രേമൻ ഓഫീസ് അറ്റന്‍ഡന്റ്

16

സുചിതഓഫീസ് അറ്റന്‍ഡന്റ്

17

ഉണ്ണികുമാർ ഡ്രൈവര്‍

18

സീതാലക്ഷ്മി പാര്‍ട് ടൈം സ്വീപ്പര്‍

19

പി പ്രേമകുമാരി പാര്‍ട് ടൈം സ്വീപ്പര്‍

20

സുഷമ എം ആർടെക്നിക്കൽ അസ്സിസ്റ്റന്റ്

21

പ്രജുൽ പിപ്രൊജക്ട് അസിസ്റ്റന്റ്

22

സ്മിത കെ ആർവിബിജിറാംജി , അക്കൌണ്ടന്റ് കം ഐടി അസിസ്റ്റന്റ് 

23

അശ്വിൻ വിബിജിറാംജി ,അക്രഡിറ്റ് എഞ്ചിനീയർ

24

ഐശ്വര്യറിസോഴ്സ് പേഴ്സൺ

25

മുത്തുക്കുട്ടി നൈറ്റ് വാച്ച്മാൻ