“ 2025 ഡിസംബർ 31–സ് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.. ” ** " ഗ്രാമസഭ 10/09/2026 മുതൽ 17/09/2026 വരെ "
ഗ്രാമസഭ

May 27, 2026

മരുതറോഡ് ഗ്രാമ പഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി വ്യക്തിഗത ഗുണഭോക്താകളെ അംഗീകരിക്കുന്നതുമായി നടത്തപ്പെടുന്ന ഗ്രാമസഭകൾ 10/09/2026 തിയ്യതി മുതൽ 17/09/2026 തിയ്യതിവരെ നടക്കുന്നു.

  • ഗ്രാമസഭ നോട്ടീസ് 2026